Posts

Showing posts from March, 2021

വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം; സോഷ്യല്‍മീഡിയ ആപ്പുകള്‍ പണിമുടക്കി

Image
സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്‌സ്ആപ്പിന്റെയും ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനം താത്കാലികമായി നിലച്ചു. രാത്രി 11. 15 ഓടെയാണ് പ്രവര്‍ത്തനം താത്കാലികമായി നിലച്ചത്. ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിലച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

SSLC, +2 പരീക്ഷ തീയതി മാറ്റി

Image
തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഈ മാസം 17ന് തുടങ്ങാനിരുന്ന SSLCL, രണ്ടാം വർഷ ഹയർ സെക്കൻഡറി, VHSE പരീക്ഷകൾ ഏപ്രിൽ 8 ലേക്ക് മാറ്റി. SSLC EXAM TIME TABLE  +2 EXAM TIME TABLE VHSE TIME TABLE  പരീക്ഷ മാറ്റാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് മാറ്റം.  നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവയ്ക്കാൻ സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയത്. 

Introduction

Hello,      We are now in Blogger, We like to provide Information, Latest News, Reviews, Tips & Tricks etc. through this platform that will make useful as well as helpfull for the public.  Keep in touch with us... We are also available in  Facebook  &  Youtube