Posts

Showing posts from May, 2021

ഓക്സിജനും വാക്സിനും

Image
ഇന്ത്യയിൽ കോവിഡ് മഹാമാരി ഇതിനകം രണ്ട് ലക്ഷത്തിലധികം പേരുടെ ജീവൻ എടുത്തു. പതിനഞ്ച് മില്യണിലധികം പേർ രോഗബാധിതരായി. കേരളത്തിലാകട്ടെ മരണ സംഘ്യ അയ്യായിരം കവിഞ്ഞു. രോഗബാധിതരുടെ എണ്ണവും നാൾക്കുനാൾ വർദ്ധിച്ച് വരുന്നു. കോവിഡിന്റെ വരവിൽ പകച്ചുപോയലോകം, പിന്നീട് വിസ്മയാവഹമായ പ്രതിരോധമാണ് തീർത്തത്. മഹാമാരികളെ മറികടന്ന ചരിത്രമാണലോ മനുഷ്യരാശിക്കുള്ളത്. പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുത്ത്  വിതരണത്തിന് എത്തിച്ചത് അഭിനന്ദനാർഹവും ആശ്വാസകരവുമായ ചുവടുവെയ്പ്പായി. ബലിഷ്ഠമായ നമ്മുടെ ആരോഗ്യ സംവിധാനവും സമർപ്പിത സേവകരായ ജീവനക്കാരും ആസൂത്രണമികവുമാണ് രോഗവ്യാപനത്തെ നല്ല നിലയിൽ പ്രതിരോധിച്ചതും രോഗ ബാധിതരെ സുഖപ്പെടുത്തിയതും. അപ്പോഴും രോഗ വ്യാപ നഭീഷണി അന്തരീക്ഷത്തിൽ നിറഞ്ഞുതന്നെ നിന്നിരുന്നു. 'ജനിതകമാറ്റം സംഭവിച്ച കോവിഡ് 19 വൈറസ് സുനാമി' ആഞ്ഞ് വീശുമെന്ന് ആരോഗ്യ വകുപ്പ് വിദഗ്ദ്ധർ ആവർത്തിച്ച് മുന്നറിയിപ്പ് നകിക്കൊണ്ടേയിരുന്നു. കോവിഡിന്റെ തീവ്രമായ രണ്ടാം വരവിനെ പ്രതിരോധിക്കാൻ സാധ്യമായ സന്നാഹങ്ങളെല്ലാം നമ്മുടെ കേന്ദ്ര ഭരണാധികാരികൾ ഒരുക്കിയിരുന്നോ? ഇല്ല എന്നുവേണം അനുമാനിക്കാൻ. രോഗവ്യാപനം കനത്തപ്പോൾ രാജ...

കേരളത്തിലെ പുതിയ മന്ത്രിമാരും വകുപ്പുകളും

Image
▪️പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, ആസൂത്രണം, മെട്രോ :- പിണറായി വിജയൻ ( മുഖ്യമന്ത്രി) ▪️ധനകാര്യം :-കെ.എൻ.ബാലഗോപാൽ ▪️ആരോഗ്യം :-വീണ ജോർജ് ▪️വ്യവസായം :-പി.രാജീവ് ▪️വിദ്യാഭ്യാസം :-വി.ശിവൻകുട്ടി ▪️പൊതുമരാമത്ത്, ടൂറിസം :-പി.എ.മുഹമ്മദ് റിയാസ് ▪️എക്‌സൈസ് :-വി.എൻ.വാസവൻ ▪️തദ്ദേശസ്വയംഭരണം :-എംവി.ഗോവിന്ദൻ മാസ്റ്റർ ▪️ജലവിഭവം :-റോഷി അഗസ്റ്റിൻ ▪️ഫിഷറീസ്‌,സാംസ്കാരികം :-സജി ചെറിയാൻ ▪️സാമൂഹ്യക്ഷേമം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം :-ആർ.ബിന്ദു ▪️വൈദ്യുതി :-കെ.കൃഷ്ണൻ കുട്ടി ▪️തുറമുഖം :-അഹമ്മദ് ദേവർകോവിൽ ▪️ന്യൂനപക്ഷം, പ്രവാസികാര്യം :-വി.അബ്ദുറഹ്മാൻ ▪️റവന്യൂ :-കെ.രാജൻ ▪️കൃഷി :-പി.പ്രസാദ് ▪️ഭക്ഷ്യം :-ജി.ആർ.അനിൽ ▪️മൃഗസംരക്ഷണ, ക്ഷീരവികസം :-ജെ.ചിഞ്ചുറാണി ▪️ഗതാഗതം :- ആൻ്റിണി രാജു ▪️ദേവസ്വം - പിന്നോക്കക്ഷേമം, ▪️പാർലമെന്ററി കാര്യം :- K. രാധാകൃഷ്ണൻ

How To Check Assembly Election Results ?

Image
After the exit polls people are now set on May 2nd when the counting of votes will take place for Kerala, Tamil Nadu, West Bengal, Assam and Puducherry State assembly elections.The counting of Postal votes will start at 8 AM. This Time Election Commission has announced strict guidelines due to the COVID-19 pandemic.  The results can be checked at the Election Commission website or the Voter Helpline App. The Election Commission posts the results on eciresults.nic.in . The Election Commission will start releasing result trends from 8 am onwards on its website and app. Those who are keenly interested in checking the progress on the go may track it easily using the ECI site and app. You can also dowdload the Voter Helpline App from the Google Playstore. The features of the Voter Helpline App are quite friendly and you can login using your mobile number. How to Check Election Results on Election Commission App: * Download Election Commission’s ‘Voter Helpline’ app App Li...