കേരളത്തിലെ പുതിയ മന്ത്രിമാരും വകുപ്പുകളും


▪️പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, ആസൂത്രണം, മെട്രോ :- പിണറായി വിജയൻ ( മുഖ്യമന്ത്രി)

▪️ധനകാര്യം :-കെ.എൻ.ബാലഗോപാൽ

▪️ആരോഗ്യം :-വീണ ജോർജ്

▪️വ്യവസായം :-പി.രാജീവ്

▪️വിദ്യാഭ്യാസം :-വി.ശിവൻകുട്ടി

▪️പൊതുമരാമത്ത്, ടൂറിസം :-പി.എ.മുഹമ്മദ് റിയാസ്

▪️എക്‌സൈസ് :-വി.എൻ.വാസവൻ

▪️തദ്ദേശസ്വയംഭരണം :-എംവി.ഗോവിന്ദൻ മാസ്റ്റർ

▪️ജലവിഭവം :-റോഷി അഗസ്റ്റിൻ

▪️ഫിഷറീസ്‌,സാംസ്കാരികം :-സജി ചെറിയാൻ

▪️സാമൂഹ്യക്ഷേമം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം :-ആർ.ബിന്ദു

▪️വൈദ്യുതി :-കെ.കൃഷ്ണൻ കുട്ടി

▪️തുറമുഖം :-അഹമ്മദ് ദേവർകോവിൽ

▪️ന്യൂനപക്ഷം, പ്രവാസികാര്യം :-വി.അബ്ദുറഹ്മാൻ

▪️റവന്യൂ :-കെ.രാജൻ

▪️കൃഷി :-പി.പ്രസാദ്

▪️ഭക്ഷ്യം :-ജി.ആർ.അനിൽ

▪️മൃഗസംരക്ഷണ, ക്ഷീരവികസം :-ജെ.ചിഞ്ചുറാണി

▪️ഗതാഗതം :- ആൻ്റിണി രാജു

▪️ദേവസ്വം - പിന്നോക്കക്ഷേമം,

▪️പാർലമെന്ററി കാര്യം :- K. രാധാകൃഷ്ണൻ

Comments

Popular posts from this blog

RULES FOR B.TECH (HONOURS) DEGREE OF APJ ABDUL KALAM TECHNOLOGICAL UNIVERSITY