കോവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യേണ്ടതിങ്ങനെ
കോവിഡ് വാക്സിനേഷൻ ലഭിക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ട തുണ്ട്. കോവിന്‍ ( https://www.cowin.gov.in/ ) പോര്‍ട്ടല്‍ വഴിയാണ് കോവിഡ് വാക്സിനേഷനായി രജിസ്റ്റർ ചെയ്യേണ്ടത്. • https://selfregistration.cowin.gov.in/ എന്ന ലിങ്കിൽ കയറിയാൽ രജിസ്റ്റർ ചെയ്യാം •മുകളിൽ നൽകിയ ലിങ്കിൽ കയറിയശേഷം മൊബൈൽ നമ്പർ നൽകുക. • O T P -ക്കായി ക്ലിക്ക് ചെയ്യുക. O T P - നമ്പർ ടൈപ്പ് ചെയ്ത് നൽകുക. വെരിഫൈഓപ്ഷൻ ക്ലിക്ക് ചെയ്യുക . അപ്പോൾ തിരിച്ചറിയൽ രേഖ ചോദിക്കും. •തിരിച്ചറിയൽ കാർഡിലെ നമ്പർ ടൈപ്പ് ചെയ്യുക. തിരിച്ചറി യൽ കാർഡിലേത് പോലെ പേര് രേഖപ്പെടുത്തുക. • ആൺ/പെൺ, ലിംഗം, ജനനത്തീയതി ടൈപ്പ് ചെയ്യുക. •ആഡ് മോർ ഓപ്ഷൻ നൽകി, ഒരു മൊബൈൽ നമ്പറിൽനിന്ന് നാല് പേർക്ക് വരെ രജിസ്റ്റർ ചെയ്യാം. •വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യാനായി പേരിന് നേരെയുള്ള ഷെഡ്യൂൾ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ക്ലിക്ക്...