SSLC, +2 പരീക്ഷ തീയതി മാറ്റി


തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഈ മാസം 17ന് തുടങ്ങാനിരുന്ന SSLCL, രണ്ടാം വർഷ ഹയർ സെക്കൻഡറി, VHSE പരീക്ഷകൾ ഏപ്രിൽ 8 ലേക്ക് മാറ്റി.

SSLC EXAM TIME TABLE 
+2 EXAM TIME TABLE
VHSE TIME TABLE പരീക്ഷ മാറ്റാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് മാറ്റം.  നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവയ്ക്കാൻ സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയത്. 

Comments

Popular posts from this blog

RULES FOR B.TECH (HONOURS) DEGREE OF APJ ABDUL KALAM TECHNOLOGICAL UNIVERSITY